Rashid Khan achieves rare feat, joins Lasith Malinga in an exclusive club<br />അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷനായ റാഷിദിന്റെ കരിയറിലേക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ എന്തുകൊണ്ടാണ് താന്‍ ഒന്നാം റാങ്കില്‍ തുടരുന്നതെന്ന് തെളിയിച്ചുകൊണ്ടാണ് പുതിയൊരു നേട്ടം റാഷിദ് കുറിച്ചത്. ഡെറാഡൂണില്‍ അയര്‍ലാന്‍ഡിനെതിരേ നടന്ന ടി20 പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തിലാണ് താരം പന്ത് കൊണ്ട് ഇന്ദ്രജാലം തീര്‍ത്തത്.<br />